ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Monday, August 11, 2008

എന്റെ പൊന്നൂസ്

അച്ചുവും അമ്മുവും..
വേറേ പേരൊന്നും ഇതുവരേ ഇട്ടില്ല..
ഹേയ്..കെട്ടിയോളുമായി അക്കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല k-ട്ടോ
എന്തൂട്ടാ മാഷേ പറഞ്ഞത് .. അഖില, അതുല്യ എന്നോ..
എന്നാ പിന്നെ ലക്ഷ്മിപ്രിയ , ഹരിപ്രിയ എന്നു പോരെ..













4 Comments:

  • At 7:57 PM , Blogger തണല്‍ said...

    വാവാസിന്റെ റ്റേബിളിനടിയിലെ കുരുക്കത്തരം സൂപ്പര്‍..!
    :)

     
  • At 10:15 PM , Blogger ഗുപ്തന്‍ said...

    ആ ചന്ദനം തേച്ച ചിരിക്കെന്താ തെളിച്ചം!!

    (ഓ ടോ പഴേ ദോശേണ്ടാപ്രിയല്ലേ.. എവിടാരുന്നു മാഷേ...)

     
  • At 9:35 AM , Blogger അനില്‍ശ്രീ... said...

    അതുല്യ - ആതിര,
    അഞ്ജലി-ആരതി
    കവിത - സവിത
    ലക്ഷ്മി-പാര്‍വതി
    ചിത്ര - ചൈത്ര

    ഏതാ വേണ്ടത് എന്ന്‍ നോക്കിയിട്ട് എടുത്തോ..

     
  • At 6:24 PM , Blogger വല്യമ്മായി said...

    അയ്യോടാ,ഇതിപ്പഴാ കണ്ടത്,എന്നിട്ട് പേരിട്ടോ സുന്ദരിക്കുട്ട്യോള്‍ക്ക്

    ഇവിടൊരുത്തന്‍ നല്ല വികൃതിയാ,മൂത്തവരെപ്പോലെ :)

     

Post a Comment

Subscribe to Post Comments [Atom]

<< Home