ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Sunday, November 04, 2007

കേട്ടത്.

മഹത്താ‍യ വിജയം നേടുന്നവരോടുള്ള അസൂയ മലയാളിയുടെ കൂടപ്പിറപ്പാണ്. തകരുന്നതും നശിക്കുന്നതും കാണാനാണ് അവര്‍ക്കാഗ്രഹം. കഴിവൊക്കെ നശിച്ചെന്നും ഇനിയൊന്നിനുമാകില്ലെന്നും പറയുമ്പോള്‍ കേള്‍ക്കുന്നവന്റെ മുഖം സന്തോഷത്താല്‍ വിടരുന്ന അനുഭവം എനിക്കുണ്ട്.
--ബാലചന്ദ്രന്‍ ചുള്ളിക്കാട്--(കടപ്പാട്: കേട്ടതും, കേള്‍ക്കേണ്ടതും ---മാത്രുഭൂമി ദിനപ്പത്രം--)

6 Comments:

 • At 5:20 PM , Blogger വല്യമ്മായി said...

  O.T:കുട്ടികളുടെ ഇരുപത്തെട്ടൊക്കെ കഴിഞ്ഞോ? ഫോട്ടോ ഒന്നും കണ്ടില്ലല്ലൊ?

   
 • At 7:44 PM , Blogger എന്റെ ഉപാസന said...

  ഒന്നു ചുമ്മാതിരിക്ക് ഉണ്ടാ...
  :)))
  ഉപാസന

   
 • At 8:03 PM , Blogger ഫസല്‍ said...

  മലയാളികള്‍ക്ക് മസ്ലയാളികളെ തന്നെ തള്ളിപ്പറയലും ഒരു ഫാഷനാ............നടക്കട്ടെ

   
 • At 9:36 PM , Blogger സഹയാത്രികന്‍ said...

  :)

   
 • At 12:16 AM , Blogger ബാജി ഓടംവേലി said...

  സത്യങ്ങള്‍ വിളിച്ചു പറയുക.

   
 • At 5:48 AM , Blogger ശ്രീലാല്‍ said...

  കേട്ടിട്ടില്ലായിരുന്നു ഉണ്ടാപ്രി. നന്ദി. കേള്‍പ്പിച്ചതിന്. അദ്ദേഹം പരാമര്‍ശിച്ചത് സത്യം തന്നെ. ആ കൂട്ടത്തില്‍ ഉള്ള ഒരാളാണ് ഞാന്‍.

   

Post a Comment

Subscribe to Post Comments [Atom]

<< Home