ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Wednesday, October 10, 2007

ഞാനൊരപ്പനായി !

അങ്ങനെ കുറേ നാളത്തെ കാത്തിരിപ്പും , ടെന്‍ഷനും അവസാനിച്ചു.
ഞാനൊരു അച്ഛനായി.
അതും ഇരട്ടക്കുട്ടികളുടെ !
ഇരട്ടപ്പെണ്‍കുഞ്ഞുങ്ങള്‍ !!
അച്ചുവും, അമ്മുവും..
ഒരാള്‍ അച്ഛനെപ്പോലെയും, മറ്റെയാള്‍ അമ്മയേപ്പോലെയും..
ഫോട്ടോസ് ഒന്നും ഇതു വരേയും എടുത്തില്ല.
കഴിഞ്ഞ മാസം 26-നു (ബുധനാഴ്ച) അച്ഛന്റെ നാളില്‍ തന്നെയായിരുന്നു ജനനം.
കഴിഞ്ഞ എട്ടു മാസത്തോളമായി തുടരുന്ന രണ്ടാം ബാച്ചിലര്‍ കാലം തീരാറായി.
(പാചകപരീക്ഷണങ്ങളും).
പ്രാര്‍ത്ഥനയും, ആശംസകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി.

28 Comments:

 • At 12:11 PM , Blogger വല്യമ്മായി said...

  ആശംസകള്‍

  (അച്ചുവും അമ്മുവും ആരുടെ മക്കളാണെന്നറിയറിയാനുള്ള ആകാംഷക്ക് വിരാമവും)

   
 • At 12:15 PM , Blogger ഉണ്ടാപ്രി said...

  വല്യമ്മായി എല്ലാവിധ നന്ദിയും..
  അച്ചൂനേം അമ്മൂനേം പ്രോത്സാഹിപ്പിച്ചതിന്,
  മുത്തുട്ടനേയും, പൊന്നൂട്ടനേയും പരിചയപ്പെടുത്തിയതിന്..
  ഒത്തിരി ഒത്തിരി നന്ദി..
  സ്‌നേഹപൂര്‍വ്വം..

   
 • At 12:49 PM , Blogger ലെവന്‍ പുലി -Oru Pravasi said...

  ‘ഇരട്ടക്കുട്ടികളുടെ അച്ഛന്‘ ക്ലബ്ബിലേക്കു സ്വാഗതം. :)

   
 • At 12:53 PM , Blogger മൂര്‍ത്തി said...

  ആശംസകള്‍

   
 • At 12:54 PM , Blogger പേര്.. പേരക്ക!! said...

  ടെന്‍ഷനും അവസാനിച്ചെന്നോ? ഇനിയല്ലേ തുടങ്ങാന്‍ പോകുന്നത്!! പേടിപ്പിക്കാന്‍ പറഞ്ഞതല്ല.. ആശംസകള്‍!

   
 • At 1:04 PM , Blogger ശ്രീ said...

  അച്ചുവിനും അമ്മുവിനും ഒപ്പം ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയ്ക്കും ആശംസകള്‍‌!
  :)

   
 • At 1:31 PM , Blogger Sul | സുല്‍ said...

  ഉണ്ടാപ്രി
  ആശംസകള്‍!!! അച്ഛനും അമ്മക്കും അചുനും അമ്മൂനും.

  -സുല്‍

   
 • At 2:40 PM , Blogger ശെഫി said...

  ആശംസകള്‍

   
 • At 3:03 PM , Blogger KuttanMenon said...

  ആശംസകള്‍ !

   
 • At 3:05 PM , Blogger G.manu said...

  ആശംസകള്‍ മാഷെ....

  (അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവ..ഇത്‌ ബൂലോകത്തിലെ പ്രജനനകാലമാണോ..ആദ്യം ഈയുള്ളവനു, പിന്നെ സുന്ദരനു, ഇപ്പോ ഉണ്ടാപ്രിക്കും...

   
 • At 3:23 PM , Blogger മെലോഡിയസ് said...

  ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മക്കും ആശംസകള്‍ . അച്ചൂനും അമ്മൂനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു..

  അപ്പോഴേ..ഇതിന്റെ ചെലവൊക്കെ എപ്പോഴാ??

   
 • At 3:25 PM , Blogger കുഞ്ഞന്‍ said...

  ഇരട്ടക്കുട്ടികള്‍ക്കും ഇരട്ടക്കുട്ടികളുടെ അച്ഛനുമമ്മയ്ക്കും എല്ലാവിധ ആശംസകള്‍ നേരുന്നു..!

   
 • At 4:38 PM , Blogger കുടുംബംകലക്കി said...

  ആശംസകള്‍!

   
 • At 5:56 PM , Blogger അലിഫ് /alif said...

  ആശംസകള്‍, അച്ചൂനും അമ്മൂനും പിന്നെ ഉണ്ടാപ്രിയച്ഛനും, അമ്മയ്ക്കും.

   
 • At 6:11 PM , Blogger സു | Su said...

  ഉണ്ടാപ്രീ....... :) സന്തോഷം.

  വാവകള്‍ക്ക് പൊന്നുമ്മ.

  (പാര്‍ട്ടിയ്ക്ക് ദോശ വേണ്ടേ....)

   
 • At 6:30 PM , Blogger സഹയാത്രികന്‍ said...

  അമ്മിണിയ്ക്കും അച്ചൂനും അച്ഛനും അമ്മയ്ക്കും... അങ്ങനെ ‘ടോട്ടല്‍ വേള്‍ഡ് ഓഫ് ഉണ്ടാപ്രിയ്ക്ക്‘...ആശംസകള്‍....

   
 • At 6:32 PM , Blogger പ്രയാസി said...

  ആശംസകള്‍

   
 • At 7:16 PM , Blogger ശ്രീലാല്‍ said...

  അഭിവാദ്യങ്ങള്‍..:)

   
 • At 7:47 PM , Blogger ലാപുട said...

  ആശംസകള്‍...

   
 • At 8:19 PM , Blogger അഞ്ചല്‍കാരന്‍ said...

  ആശംസകള്‍....

   
 • At 9:34 PM , Blogger വേണു venu said...

  ആശംസകള്‍

   
 • At 2:46 AM , Blogger ഏ.ആര്‍. നജീം said...

  ഇരട്ട കുട്ടികളുടെ അച്‌ഛന്മാരുടെ കൂട്ടായ്മയിലേക്ക് സ്വാഗതം

   
 • At 9:30 AM , Blogger ബാജി ഓടംവേലി said...

  നിങ്ങളുടെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു.
  ആശംസകള്‍.

   
 • At 2:16 PM , Blogger sandoz said...

  ആശംസകള്‍

   
 • At 10:37 AM , Blogger ഇളനീര്‍ said...

  അച്ഛനും അമ്മക്കും പൊന്നുമണികള്‍ക്കും ആശംസകള്‍.....

   
 • At 4:11 PM , Blogger മുരളി മേനോന്‍ (Murali Menon) said...

  ആശംസകള്‍ വൈകിയെങ്കിലും സ്വീകരിക്കുമല്ലോ. ഇരട്ടക്കുട്ടികള്‍ക്ക് സര്‍വ്വ വിധ ഐശ്വര്യവും, ആരോഗ്യവും, ദീര്‍ഘായുസ്സും നേര്‍ന്ന് കൊണ്ട് ഉണ്ടാപ്രിയ്ക്കും സഹധര്‍മ്മിണിക്കും അഭിനന്ദനങ്ങള്‍

   
 • At 12:53 AM , Blogger Sheeba said...

  ആശംസകള്‍...

   
 • At 3:14 PM , Blogger SABIR PK said...

  appanu ashamsakal.....

   

Post a Comment

Subscribe to Post Comments [Atom]

<< Home