ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Thursday, August 23, 2007

ഓണം വന്നേയ്‌..നാട്ടില്‍ പോണേയ്‌..

ഓണത്തിനു നാട്ടില്‍ പോണൂ..
രാവിലെ ഓഫീസില്‍ വന്നപ്പോല്‍ പൂമുഖം നിറയെ പൂക്കളങ്ങള്‍!!
വൈകിട്ട്‌ പായസവും ഉണ്ട്‌..
പൂക്കളങ്ങളുടെ ചിത്രങ്ങള്‍ ഇതാ.
.ബാക്കി വിശേഷങ്ങള്‍ നാട്ടില്‍ നിന്നും തിരിച്ചു വന്നിട്ട്‌..4 Comments:

 • At 3:01 PM , Blogger Typist | എഴുത്തുകാരി said...

  ആദ്യത്തെ തേങ്ങ എന്റെ വക ആയിക്കോട്ടേ.

  "ഓണം വന്നേയ് ........", ആ തലക്കെട്ടില്‍ കാണാം, ഉണ്ടാപ്രിയുടെ സന്തോഷം.

  പൂക്കളങ്ങളെല്ലാം നന്നായിട്ടുണ്ടു്.

   
 • At 3:25 PM , Blogger G.manu said...

  atichu polichu vaa ente mashey..

   
 • At 4:38 PM , Blogger Sreehari::ശ്രീഹരി said...

  ഓണം നന്നായി എന്‍ജ്ജോയ് മാടൂ...

   
 • At 3:53 AM , Blogger ഏ.ആര്‍. നജീം said...

  അടിച്ചു പൊളിച്ചു തിരികെ വരുമ്പോഴേക്കും സംഭവങ്ങളൊക്കെ പോസ്റ്റില്‍ ഇടാനുള്ളതാ ഒക്കെ കുറിച്ചു വെക്കണം കേട്ടാ

   

Post a Comment

Subscribe to Post Comments [Atom]

<< Home