പൂഹോയ്..ഇവിടാരുമില്ലേ..
ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം ഞാന്‍ വീണ്ടൂം വന്നു.
ഒരു ബ്ലോഗു പോലും വായിക്കാതിരുന്ന പത്തു മാസങ്ങള്‍..!!
ഒരു നൂറായിരം ബ്ലോഗുകള്‍ വായിക്കാനുണ്ട്.....
പണ്ട് മുടങ്ങാതെ വായിച്ചിരുന്നവ ഫേവറൈറ്റില്‍സിന്ന് പൊക്കണം.
കൊള്ളാവുന്ന കുറെയെണ്ണം ആരെങ്കിലും പറഞ്ഞു തരുമോ..?
ഒരു ബ്ലോഗു പോലും വായിക്കാതിരുന്ന പത്തു മാസങ്ങള്‍..!!
ഒരു നൂറായിരം ബ്ലോഗുകള്‍ വായിക്കാനുണ്ട്.....
പണ്ട് മുടങ്ങാതെ വായിച്ചിരുന്നവ ഫേവറൈറ്റില്‍സിന്ന് പൊക്കണം.
കൊള്ളാവുന്ന കുറെയെണ്ണം ആരെങ്കിലും പറഞ്ഞു തരുമോ..?
13 Comments:
At 2:12 PM , കുഞ്ഞന്‍ said...
ഹായ് ഉണ്ടാപ്രി..
മാഷെ സുഖാണൊ..?
വായിക്കുന്നതൊക്കെ പിന്നെ ആദ്യം വിശേഷങ്ങള്‍ പറയൂ..
വീണ്ടും കസറൂ..
At 2:47 PM , sandoz said...
ഹയ്..എന്തൊരു ചോദ്യാ ഉണ്ടാപ്രീ ഈചോദിക്കണേ...
നല്ല ബ്ലൊഗുകള്‍ പറഞു തരുമോന്നാ..
ദേ പിടിച്ചൊ....ഈയിടക്ക് നല്ല ലക്ഷണമൊത്ത അഭ്യാസങ്ങള്‍ വന്ന ബ്ലൊഗുകള്‍..
അയ്യോ ബ്ലൊഗിന്റെ പേരു അറിഞ്ഞൂടാ..
ആളെ തൊട്ട് കാണിക്കാം...
1.വെറും അക്കാദമി
2.സവര്ണ്ണ അവര്‍ണ്ണ അക്കാദമി
3.ആന്റി അക്കാദമി
4.പത്തര അക്കാദമി
5.പിന്നെ ഞാനും...
ഒ.കെ...മതിയൊ..എങ്കില്‍ പിന്നെ പറഞ്ഞ പോലെ...
At 3:28 PM , ശ്രീലാല്‍ said...
പിന്നെ വരാമെന്ന് പറഞ്ഞിട്ട് പോയ അതേ ഉണ്ടാപ്രിയല്ലേ ?
At 4:11 PM , ഉഗാണ്ട രണ്ടാമന്‍ said...
welcome baaaaaaaack....
At 4:11 PM , സു | Su said...
ഉണ്ടാപ്രീ :) ഇവിടാരുമില്ലായിരുന്നു. ഇനിയിപ്പോ തുടങ്ങിക്കോ. വീണ്ടും സ്വാഗതം.
At 4:46 PM , നജൂസ് said...
സ്വാഗതം.
At 4:48 PM , നജൂസ് said...
പറയാന്‍ മറന്നു. നല്ലൊരു ബ്ലോഗറുണ്ട് ഉണ്ടാപ്രി.
നജൂസ്... പഹയന്‍ ഭയങ്കര സാധനാ...
ഞാന്‍ ഓടി.... :)
At 5:01 PM , സൂര്യോദയം said...
എന്നാല്‍ അങ്ങ് ട് തുടങ്ങന്നേ.. :-)
At 5:49 PM , പ്രയാസി said...
അറിയില്ല മാഷെ എന്നാലും സുസ്വാഗത്..:)
ഓഫ്: എന്നാലും സാന്‍ഡോ എന്റെ പേരു നീ വിട്ടുകളഞ്ഞല്ലോടാ..;(
At 7:37 PM , OAB/ഒഎബി said...
ഹോയ്....ഞാനുണ്ട്...
At 12:32 PM , ഉഗാണ്ട രണ്ടാമന്‍ said...
welcome baaaaaaaaack...
At 1:13 PM , ഉണ്ടാപ്രി said...
കുഞ്ഞന്‍ മാഷേ..സുഖം തന്നെ..വിശേഷങ്ങള്‍ വിശദമായി അടുത്ത പോസ്റ്റില്‍ പറയാം.
സാന്‍ഡോസേ, സഹോദരാ...അക്കാദമി വിശേഷങ്ങള്‍ കുറേയൊക്കേ ആരോ പറഞ്ഞറിഞ്ഞിരുന്നു. ഒരു ദോശ അക്കാദമി ഉണ്ടാക്കാന്‍ പറ്റുമോന്ന് നോക്കട്ടെ.
അതേ ലാലേ . ഞാനിത്തിരി വൈകി.
നജൂസേ, ഒടേണ്ട ഇഷ്ടാ.. ഇതിയാന്‍ വല്ല അക്കാദമി അംഗമാണോ..?
സൂവേച്ചി..കറിവേപ്പില എടുത്ത് നോക്കാന്‍ സമയം കിട്ടിയില്ല. ഓണം സ്‌പെഷ്യല്‍ വല്ലോം ഉണ്ടോ?
ഉഗാണ്ടാ, പ്രയാസീ, oab, സൂര്യോദയം എല്ലാവര്‍ക്കും നന്ദി!!
At 1:06 PM , Alex John said...
എന്റെ ബ്ലോഗും കൂടി ഒന്നു വായിക്കു മനുഷ്യരേ!!
http://www.alexjohndxb.blogspot.com/
നല്ല നോവല്‍ ആണ്, പക്ഷേ ആരും വായിക്കുന്നില്ലല്ലോ ,,,, :)
Post a Comment
Subscribe to Post Comments [Atom]
<< Home