ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Sunday, November 04, 2007

കേട്ടത്.

മഹത്താ‍യ വിജയം നേടുന്നവരോടുള്ള അസൂയ മലയാളിയുടെ കൂടപ്പിറപ്പാണ്. തകരുന്നതും നശിക്കുന്നതും കാണാനാണ് അവര്‍ക്കാഗ്രഹം. കഴിവൊക്കെ നശിച്ചെന്നും ഇനിയൊന്നിനുമാകില്ലെന്നും പറയുമ്പോള്‍ കേള്‍ക്കുന്നവന്റെ മുഖം സന്തോഷത്താല്‍ വിടരുന്ന അനുഭവം എനിക്കുണ്ട്.
--ബാലചന്ദ്രന്‍ ചുള്ളിക്കാട്--(കടപ്പാട്: കേട്ടതും, കേള്‍ക്കേണ്ടതും ---മാത്രുഭൂമി ദിനപ്പത്രം--)